
ഇറാനിൽ നിന്നുള്ള 300-ലധികം ഒമാനി പൗരന്മാർ സുരക്ഷിതമായി തിരികെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
മസ്കത്ത് : ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ബന്ദർ അബ്ബാസ് വഴി യാത്ര തടസ്സപ്പെട്ട 300-ലധികം ഒമാനി പൗരന്മാരെ സുരക്ഷിതമായി ഒമാനിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അധികാരികളുമായി സമന്വയം നടത്തി വിദേശകാര്യ മന്ത്രാലയം




























