
മനാമ സെൻട്രൽ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റും ; ആറു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കും
മനാമ: ബഹ്റൈനിലെ ഏറ്റവും വലുതും പ്രമുഖവുമായ സെൻട്രൽ മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാർക്കറ്റ് മാറ്റുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.ഇതിനായി


























