ആജൽ കെഫാ ചാംപ്യൻസ് ലീഗ്; ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം.
ദുബായ് : ആജൽ കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണ് ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ



























