
എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെ
മസ്കത്ത്: എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെ അൽ ഇർഫാൻ തിയറ്ററിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. എട്ട് ഒമാനി നാടക ഗ്രൂപ്പുകൾ സമ്മാനങ്ങൾക്കായി മത്സരിക്കും.





























