
ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വ രെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയു ള്ള

കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വ രെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയു ള്ള

ദുബായ് : നിർമിതബുദ്ധി ആപ്പുകൾക്ക് (ചാറ്റ്ബോട്ട്സ്, ചാറ്റ്ജി പിടി കൈമാറുന്നത് തുടങ്ങിയവ) വ്യക്തിവിവരങ്ങൾ അപകടകരമാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം നൽകുകയും ആവശ്യങ്ങൾ നിറവേറ്റി നൽകുകയും ചെയ്യുന്ന എഐ ആപ്പുകളെ

ഷാർജ : ഷാർജയിൽ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയൽ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങൾ. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിലവിലെ

ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ

അബുദാബി : ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു. ഹ്രസ്വസന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി

ചെന്നൈ: ചെന്നൈ-ദുബായ് എമിറേറ്റ്സ് വിമാനത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കവെയായിരുന്നു സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് പുക ഉയര്‍ന്നത്.ബോഡിങിനായി യാത്രക്കാര്‍

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് പ്രവർത്തകർ രക്തം ദാനം ചെയ്തു. റിയാദിലെ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി രക്തബാങ്കിലാണ്

ദോഹ : ഖത്തറിൽ ആരംഭിക്കുന്ന ഖത്തർ സാൾട്ട് പ്രൊഡക്ട്സ് കമ്പനി (ക്യുസാൾട്ട്) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ എനർജിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ചടങ്ങിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും

ദോഹ : ‘ഓൾ ഹാർട്ട്സ് ടൂർ’ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഖത്തർ സന്ദർശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17 ന് രാത്രി 9 മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ്

മസ്കത്ത് : പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടുംബാഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു.നയതന്ത്ര പ്രതിനിധികളും

ദുബായ് : പൊതുമാപ്പിൽ ഔട് പാസ് (എക്സിറ്റ് പാസ്) ലഭിച്ചുകഴിഞ്ഞാൽ നാട്ടിലേയ്ക്ക് മടങ്ങാൻ ഒക്ടോബർ 31 വരെ അധികൃതർ സമയം അനുവദിച്ചു. നേരത്തെ, പൊതുമാപ്പ് അപേക്ഷകർക്ക് നൽകിയ എക്സിറ്റ് പാസ് പ്രകാരം 14 ദിവസത്തിനകം

മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വ്യാപാര പ്രവർത്തനങ്ങൾ നിർത്തിയതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയിരിക്കുന്നതതെന്ന് അധികൃതർ അറിയിച്ചു.വിപണി നിയന്ത്രിക്കുന്നതിനും സജീവമായ എല്ലാ വാണിജ്യ

മസ്കത്ത്: സൗദി അറേബ്യയുടെ 94ാം ദേശീയ ദിനം ഒമാന്‍ – സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. എംറ്റി ക്വാര്‍ട്ടര്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷ പരിപാടികൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ

മസ്കത്ത്: എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവലിന് മദീനത്ത് അൽ ഇർഫാനിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ തിയറ്ററിൽ തുടക്കമായി. ഫെസ്റ്റിവൽ പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി ഉദ്ഘാടനം ചെയ്തു.

മസ്കത്ത്: ഓൺലൈൻ വാങ്ങലുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനെന്ന പേരിൽ മന്ത്രാലയത്തിന്റെ വ്യാജ ലിങ്കുകൾ അയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. ഇത്തരം ലിങ്കുകൾ അയച്ച് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ

മനാമ: ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമെന്ന നിലയിൽ സൗദി 94ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലുടനീളം കെട്ടിടങ്ങളും ലാൻഡ്മാർക്കുകളും പച്ച നിറത്തിൽ അലങ്കരിച്ചു.ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചു. ദേശീയ

അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനം ആരംഭിച്ചു.തിങ്കളാഴ്ച യു.എസിലെത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

ഷാർജ: എമിറേറ്റിലെ പാട്ടക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതനുസരിച്ച് എമിറേറ്റിലെ പാട്ടക്കരാറുകൾ പുറത്തിറക്കി 15

റിയാദ്: അഭിമാനകരമായ ദേശീയദിനം നമ്മുടെ മാതൃരാജ്യത്തിന്റെ താളുകളിൽ പുതുക്കിയ പ്രിയപ്പെട്ട ഓർമയാണെന്ന് സൽമാൻ രാജാവ്. 94ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘എക്സി’ൽ രാജാവ് ഇക്കാര്യം കുറിച്ചത്. സൗദി ജനതയുടെ മനസാക്ഷിയിൽ വേരൂന്നിയ ഓർമയാണ്. ദൈവം രാജ്യത്തിന്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയും പ്രധാന സാമ്പത്തിക കേന്ദ്രവുമായ റിയാദിൽ ഒക്ടോബർ ആദ്യവാരത്തിൽ അരങ്ങേറുന്ന ഗ്രേറ്റ് ഇന്ത്യൻ മഹോത്സവത്തിൽ ഒക്ടോബർ അഞ്ചിന് (ശനിയാഴ്ച) കേരളത്തിൽനിന്നുള്ള കലാപ്രതിഭകൾ അണിനിരക്കും. ‘വൈബ്സ് ഓഫ് കേരള’ എന്ന

ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 79ാമത് സെഷനിൽ ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സംസാരിക്കും. ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുന്നത്.ലോകത്തെ 193 രാജ്യങ്ങളുടെ

ദോഹ: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി കടൽത്തീരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചും വൃത്തിയുള്ള ചുറ്റുപാടിന്റെ പ്രാധാന്യം തലമുറകളിലേക്ക് പകർന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശുചിത്വ വാരാചരണം. പൊതുജനങ്ങളിൽ ശുചിത്വ ബോധം വർധിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവ

ദോഹ: ചൂടുകാലം മാറി തണുപ്പിനെ വരവേൽക്കാനൊരുങ്ങുന്ന അറബ് മേഖലയിൽ പുതിയ വിനോദ സഞ്ചാര സീസണിനും തുടക്കമാകുന്നു. ചുട്ടുപൊള്ളിയ വേനൽക്കാലത്തിൽനിന്ന് രാത്രിയിലും പകലിലും സ്വസ്ഥമായ അന്തരീക്ഷത്തിലേക്ക് നാട് മാറുന്നതിനൊപ്പം സഞ്ചാരികളുടെ വരവിലും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.ജി.സി.സി രാജ്യങ്ങളിലെല്ലാം

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെറുവന്നൂര് തടത്തില്‍ വീട്ടില്‍ ജയ്പാല് നന്‍പകാട്ടാണ് (57)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ.ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് കാമറകൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ജിദ്ദ∙ സൗദി അറേബ്യ ഇന്ന് 94 –ാം ദേശീയദിനത്തിന്റെ നിറവിൽ. രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ്

ദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ച് യു.എ.ഇയിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി. സെപ്റ്റംബർ 22ന് വൈകുന്നേരം 4.44ഓടെ രാജ്യത്ത് വേനൽകാലം അവസാനിക്കുകയും തണുപ്പുകാലത്തിന് ആരംഭം കുറിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ

ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിൽ ഇളവ് തേടുന്നവരെ സഹായിക്കുന്നതിനായി കർമനിരതരായി കമ്യൂണിറ്റി വളന്റിയർമാർ. ആംനസ്റ്റി സെന്ററുകളിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ 40 കമ്യൂണിറ്റി വളന്റിയർമാർ ചേർന്ന് 5,040 മണിക്കൂർ തൊഴിൽസമയം ചെലവിട്ടതായി

മനാമ: ടൂറിസം, ബിസിനസ് മേഖലകളിൽ ഉണർവിന്റെ സൂചന നൽകി രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂലൈയിലെ കണക്കനുസരിച്ച് 3.3 ദശലക്ഷത്തിലധികം ആളുകളാണ് വിവിധ എൻട്രി പോയന്റുകളിലൂടെ കടന്നുപോയത്. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ്

മനാമ: ഫീസ് കുടിശ്ശിക മൂലം ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് അധികൃതർ. 8000 രക്ഷിതാക്കളിൽനിന്നായി 700000 ദിനാറിന്റെ കുടിശ്ശിക ഇതുവരെ ഉണ്ടെന്നും സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കുടിശ്ശികയുള്ളവർ എത്രയും വേഗം

റിയാദ്: സൗദിയുടെ 94-ാമത് ദേശീയ ദിനം നാളെ ആഘോഷിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ

ദുബൈ: ദുബൈ മെട്രോയുടെ 15ാം വാർഷികവുമായി ബന്ധപ്പെട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ലീഗോ ലാൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപ്പിച്ചു. മെട്രോ ആരംഭിച്ച 2009 സെപ്റ്റംബർ ഒമ്പതിന് ജനിച്ച