
സൗദി അറേബ്യയുടെ 94ാം ദേശീയ ദിനം ഒമാന്‍ – സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു.
മസ്കത്ത്: സൗദി അറേബ്യയുടെ 94ാം ദേശീയ ദിനം ഒമാന്‍ – സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. എംറ്റി ക്വാര്‍ട്ടര്‍ അതിര്‍ത്തിയില്‍ നടന്ന ആഘോഷ പരിപാടികൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ






























