
അറബ് രാജ്യങ്ങളിൽ മികച്ച ജീവിത നിലവാരം യുഎഇയിൽ; രണ്ടാം സ്ഥാനത്ത് ബഹ്റൈന്‍.
മനാമ : അമേരിക്കൻ മാഗസിനായ സിഇഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ (മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടിക) അറബ് രാജ്യങ്ങളിൽ ബഹ്റൈന്‍ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 36–ാം സ്ഥാനവും സ്വന്തമാക്കി. ന്യായമായ





























