
യാത്രക്കാരുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച്ച, പെർമിറ്റില്ലാതെ ഡ്രോണുകൾ; നടപടിയുമായി സൗദി.
റിയാദ് : യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വിമാനകമ്പനികൾക്ക് 8.5 ദശലക്ഷം പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ പാലിക്കാതെയുള്ള 177 നിയമലംഘനങ്ങളാണ്





























