
ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് അൽ ദഫ്റയിൽ തുടക്കം
അബൂദബി: മൂന്നാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവല്‍, ലേല പതിപ്പിന് അല്‍ ധഫ്റയിലെ സായിദ് സിറ്റിയില്‍ തുടക്കമായി. അല്‍ ധഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി





























