
എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ; തിരിച്ചിറക്കാൻ ശ്രമം.
ചെന്നൈ : എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം തുടരുന്നു. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഏറെനേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു





























