
എക്സൽ പ്രീമിയർ ലീഗിന് നവംബറിൽ ദുബൈയിൽ തുടക്കമാകും
ദുബായ് : എക്സൽ പ്രീമിയർ ലീഗ് (ഇപിഎൽ) ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഒരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് ഈ സംരംഭം





























