
അഡ്വ. സുധീർ ബാബു ഇന്ത്യ-യു.എ.ഇ ട്രേഡ് കമീഷണർ
ദുബൈ: ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന് കീഴിൽ യു.എ.ഇയിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമീഷണറായി അഡ്വ. സുധീർ ബാബുവിനെ നിയമിച്ചു. ഐ.ഇ.ടി.ഒയുടെ കീഴിലുള്ള ഇന്ത്യ






























