
കുവൈത്തിലെ സായാഹ്ന ജോലി: ആദ്യഘട്ടം അടുത്തവര്‍ഷം ആദ്യം മുതല്‍.
കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന






























