Category: Gulf

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി-​ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​ക്കാ​ഴ്ച

റി​യാ​ദ്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​സാ​നി​ൽ ബ്രി​ക്‌​സ് പ്ല​സ് 2024 ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സു​ര​ക്ഷ, മാ​നു​ഷി​ക

Read More »

യുഎഇയിൽ 2 ഷോറൂമുകൾ‌ കൂടി തുറന്ന് കല്യാൺ

അബുദാബി : കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമുകൾ അബുദാബിയിലെ മസ്യദ് മാളിലും അൽ ഐനിലെ മിനാ ബസാറിലും നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാൺ ജ്വലേഴ്‌സിന്റെ യുഎഇയിലെ ഷോറൂമുകളുടെ എണ്ണം 21 ആയി.

Read More »

യുഎഇ വീസ ഹോള്‍ഡ് ചെയ്യാനാകുമോ?; ദുബായില്‍ ജോലി ചെയ്യുന്നയാൾക്ക് അബുദാബിയില്‍ ജോലിയിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ അറിയാം.

ദുബായ് : യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് അബുദാബിയില്‍ മറ്റൊരു ജോലിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ വിസാ നടപടിക്രമങ്ങളെന്തൊക്കെയാണ്. കുടുംബം ഇവിടെയുണ്ടെങ്കില്‍, അവരുടെ സ്പോണ്‍സർ

Read More »

റോ‍ഡുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ദുബായ്

ദുബായ് : നഗര റോഡുകളിലെ വരകൾ തെളിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു.ദേശീയപാതകൾ, പ്രധാന റോഡുകൾ, പാർപ്പിട മേഖലകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ ട്രാഫിക് സൈനുകളും ലെയ്നുകളും പുതുക്കി. പ്രധാന ജംക്‌ഷനുകളിലെ മഞ്ഞ

Read More »

‘സൗദി വിന്റർ 2024’; കോമിക് കോൺ അറേബ്യ ഏറ്റവും പ്രധാനപ്പെട്ട ഇവന്റ്

ജിദ്ദ : “സൗദി വിന്റർ 2024” പരിപാടികൾക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും അതിന്റെ വാതിലുകൾ തുറക്കുന്നു. തീരദേശ നഗരത്തിലെ വിനോദവും സാഹസികതയും സമന്വയിപ്പിക്കുന്ന നിരവധി വിനോദ സാംസ്കാരിക പ്രവർത്തനങ്ങൾ കുട്ടികൾക്ക് പര്യവേക്ഷണം

Read More »

ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ വർധിപ്പിക്കണം.

ദുബായ് : പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ

Read More »

പൊതുമാപ്പ്: ഇനി ആറ് ദിവസം മാത്രം; യുഎഇ വിട്ടവർക്ക് ഏതു വീസയിലും തിരിച്ചുവരാം

ദുബായ് : പൊതുമാപ്പ് കാലയളവിൽ  രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള

Read More »

അബുദാബി മാലിന്യ ടാങ്ക് അപകടം: സി.പി.രാജകുമാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അബുദാബി : ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച 2 മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ

Read More »

കുതിച്ചുയർന്ന് ടെസ്‍ല ഓഹരി; മസ്കിന്റെ സമ്പത്തിൽ വമ്പൻ വളർച്ച, ഒറ്റദിവസം കൂടിയത് 2.81 ലക്ഷം കോടി രൂപ

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായ ടെസ്‍ലയുടെ ഓഹരികൾ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇന്നലെ കാഴ്ചവച്ചപ്പോൾ, കമ്പനിയുടെ മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായത് വമ്പൻ വർധന. യുഎസ് ഓഹരി വിപണിയായ

Read More »

പ്രവാസി സാമ്പത്തിക സുരക്ഷ: കെ. വി ഷംസുദ്ദീൻ നയിക്കുന്ന എക്സ്പെർട്ട് ടോക്ക് നവംബർ 8 ന്

മനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക ആസൂത്രണവും ഉറപ്പാക്കാൻ എക്സ്പാറ്റ്സ് ഫൈനാൻഷ്യൽ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 8 വെള്ളിയാഴ്ച

Read More »

യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു; 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം

അബുദാബി : യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17 വയസ്സും ആറ്

Read More »

ആരോഗ്യ സേവനം: ലോകബാങ്കുമായി സഹകരിക്കാൻ യുഎഇ

അബുദാബി : ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലോകബാങ്കുമായി കൈകോർത്ത് യുഎഇ . രോഗങ്ങളെക്കുറിച്ചും ചികിത്സാ ചെലവിനെക്കുറിച്ചുമുള്ള പഠനം ഭാവിതലമുറകൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാച്ചെലവ് എന്ന വിഷയത്തിലെ

Read More »

ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ ഇനി പാർക്കിങ്ങിന് ഫീസ് നൽകണം.

ദുബായ് : അടുത്ത വർഷം ജനുവരി ഒന്ന്  മുതൽ ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ പാർക്കിങ്ങിന് നിരക്ക് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ

Read More »

ബഹ്‌റൈനിൽ പുതിയ എയർപോർട്ട് ടെർമിനൽ; 2035 ഓടെ നിർമാണം.

മനാമ : അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹ്‌റൈനിൽ പുതിയ ഒരു എയർപോർട്ട് ടെർമിനൽ കൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ബഹ്‌റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള

Read More »

ദീപാവലി സീസണോടാനുബന്ധിച്ച് യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കിൽ 30-50% വർദ്ധനവ്

ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ദീപാവലിയോടാനുബന്ധിച്ച് വൻ കുതിച്ചുചാട്ടം. അടുത്ത ആഴ്‌ചയിലെ വിമാന നിരക്കുകളിൽ 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലാണ്

Read More »

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ

Read More »

പൊതുഗതാഗത ദിനം നവംബർ ഒന്നിന്; യാത്രക്കാർക്ക് മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കി ആർടിഎ

ദുബായ് : പൊതുഗതാഗത സൗകര്യങ്ങളുടെ പ്രചാരണാർഥം ആർടിഎ സംഘടിപ്പിക്കുന്ന പരിപാടികൾ 28ന് ആരംഭിക്കും. നവംബർ ഒന്നിനാണ് പൊതുഗതാഗത ദിനം. നിങ്ങളുടെ നന്മയ്ക്ക്, നാടിന്റെ മേന്മയ്ക്ക് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സാമൂഹിക, സാമ്പത്തിക, വൈകാരിക, ബൗദ്ധിക,

Read More »

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾ; രാജ്യം വിട്ടാൽ പുതിയ പെർമിറ്റ് ഒരുവർഷത്തിനുശേഷം മാത്രം.

അബുദാബി : യുഎഇയിൽ 6 നിയമലംഘനങ്ങളിൽപ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.  ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തെന്ന് തെളിയുക, ധാർമികതയ്ക്കു നിരക്കാത്ത

Read More »

സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പു വ​രു​ത്തേ​ണ്ട​ത്​ സ്കൂ​ളു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ്

അ​ബൂ​ദ​ബി: സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പു വ​രു​ത്തേ​ണ്ട​ത്​ സ്കൂ​ളു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്). കു​ട്ടി​ക​ൾ​ക്കാ​യി പു​റ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തി​യാ​ലും ഉ​ത്ത​ര​വാ​ദി​ത്തം സ്‌​കൂ​ളു​ക​ള്‍ക്കാ​ണ്.കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബ​സ്

Read More »

യുഎഇയിൽ അവസരങ്ങളുടെ പെരുമഴ; ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

ദുബായ് : ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ  ജോലി ചെയ്യുന്നവരുടെ ആകെ

Read More »

യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.

ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ ഫാർമസി.

Read More »

സമുദ്ര പരിസ്ഥിതി നിയമലംഘനങ്ങൾക്ക് സൗദിയിൽ തടവും പിഴയും.

റിയാദ് : സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 10 വർഷം തടവും 3 കോടി റിയാൽ പിഴയുമാണ് ശിക്ഷ. തീരപ്രദേശവും ജലാശയവും

Read More »

ഡ​ബ്ല്യു.​ബി.​എ.​എ​ഫ് ആ​ഗോ​ള സ​മ്മേ​ള​നം ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: വേ​ൾ​ഡ് ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ഫോ​റ​ത്തി​ന്‍റെ (ഡ​ബ്ല്യു.​ബി.​എ.​എ​ഫ്) ആ​ഗോ​ള സ​മ്മേ​ള​നം മ​നാ​മ​യി​ൽ ന​വം​ബ​ർ 18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​ധാ​ന മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് ​സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ

Read More »

പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യേ​ക്കും; ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​ക്കാ​ൻ പ​ദ്ധ​തി

മ​നാ​മ: രാ​ജ്യ​ത്തെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം. പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ​​ബ്ലോ​ക്കി​ലം​ഗ​മാ​യ എം.​പി

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ്

Read More »

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍

Read More »

തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

ദുബായ് : സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില

Read More »

എഐ സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം.

ദുബായ് : നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്‍റലിജൻസ് – എഐ) സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം. ജീവനക്കാരന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻതുക നഷ്ടപ്പെട്ടില്ല. ബഹുരാഷ്ട്ര കമ്പനിയായ ഭാരതി

Read More »

പൊതുമാപ്പ് അവസാനിക്കാൻ 7 ദിവസം കൂടി; സേവനമൊരുക്കി കോൺസുലേറ്റ്, സഹായം തേടി പതിനായിരങ്ങൾ

ദുബായ് : പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ്

Read More »

യുഎഇയുടെ ജിഡിപി വളർച്ചാ നിരക്കിൽ വർധന പ്രവചിച്ച് ഐഎംഎഫ്.

അബുദാബി : അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു. എണ്ണ ഇതര മേഖലകളിലെ വളർച്ചയുടെയും ക്രൂഡ് ഓയിൽ വില സ്ഥിരതയുടെയും പശ്ചാത്തലത്തിലാണിത്.

Read More »

യുഎഇ പങ്കാളിത്തത്തിൽ ഇന്ത്യയിൽ സംശുദ്ധ ഊർജ പ്ലാന്റ് വരുന്നു.

അബുദാബി : ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു. സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി തുടങ്ങി ഹൈബ്രിഡ് പ്ലാന്റ് നിർമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതിപ്രകാരം രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലയിൽ 60

Read More »