Category: Gulf

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

ദോഹ : അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി 

Read More »

ഖത്തറിലെ പ്രായമായവരുടെ ആരോ​ഗ്യവും ക്ഷേമവും ഉറപ്പുവരുത്തും; സർവ്വേ നവംബർ മൂന്നിന് തുടങ്ങും

ദോഹ: ഖത്തറിൽ വയോജന സർവേ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്). സർവ്വേയുടെ ഫീൽഡ് വർക്ക് നവംബര്‍ മൂന്നിന് ആരംഭിക്കും. 2025 ജനുവരി 31 വരെ സര്‍വ്വേ തുടരും. നാഷണല്‍ പ്ലാനിങ് കൗണ്‍സിലിന്റെയും ഹമദ് മെഡിക്കല്‍

Read More »

കേ​ര​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ; പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർജിയിൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ൽ

മ​നാ​മ: സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർജിയിൽ സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ്. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത്

Read More »

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് എന്നിവ നിർബന്ധം

റിയാദ് :  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ

Read More »

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരിക്ക് വില 2.04 ദിർഹം വരെ, തകർന്നത് റെക്കോർഡ്.

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു.  1.94

Read More »

അൾജീരിയൻ പ്രസിഡന്റ് ഒമാനിൽ; മസ്‌കത്തില്‍ ഗതാഗത നിയന്ത്രണം

മസ്‌കത്ത് : അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും അറബ് സംയുക്ത

Read More »

‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’: നിര്‍മാണം അവസാന ഘട്ടത്തില്‍; ഏറ്റവും വലിയ കൊടിമരം ഉദ്ഘാടനം ദേശീയദിനത്തില്‍

മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ്

Read More »

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ റജിസ്റ്റർ ചെയ്തത് 12,045 കേസുകൾ

കുവൈത്ത്‌ സിറ്റി : ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്.  പ്രസ്തുത കാലയളവില്‍ ആറ് ഗവര്‍ണറേറ്റുകളിലായി 145 പേര്‍ക്ക്

Read More »

പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം; നിയമം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് : ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ്  പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി  ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം . ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി  ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍

Read More »

സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നു.

നിയോം ∙ ചെങ്കടലിലെ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നതായി സൗദി അറേബ്യയുടെ നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ

Read More »

ഒമാനിൽ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ്; താപനില കുറയും

മസ്‌കത്ത് : ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും. കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന

Read More »

ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം നീ​ട്ടി

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം അ​ർ​ധ​രാ​ത്രി വ​രെ

Read More »

സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരണം; തസ്തികകളിലും നിയമനത്തിലും വ്യവസ്ഥകളുമായി അഡെക്.

അബുദാബി : വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും

Read More »

ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു

അൽഐൻ/മസ്ക്കത്ത് : ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു. ഒമാനിലെ അൽ ഖുവൈറിലും അൽഐനിലെ അൽ ക്വായിലുമാണ് പുതിയ സ്റ്റോറുകൾ. ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ്

Read More »

യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ; 258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ.

അബുദാബി : ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അ‍ഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. 89 %

Read More »

നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20,896 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374

Read More »

ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം..

 റിയാദ് :  സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്

Read More »

ആകാശം തൊടാൻ വീണ്ടും സൗദി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് റിയാദിൽ തുടക്കം.

റിയാദ് : 400 മീറ്റർ നീളം, 400 മീറ്റർ വീതി, 400 ഉയരം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Read More »

സൗദി ഫുട്​ബാൾ ടീമിന്‍റെ പരിശീലകനായി ഹെർവെ റെനാർഡ് തിരിച്ചെത്തി

റിയാദ്​: സൗദി അറേബ്യയുടെ ദേശീയ ഫുട്​ബാൾ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡ് തിരിച്ചെത്തി. 2022 ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച സൗദി ടീമി​െൻറ കോച്ച് റെനാർഡ് ആയിരുന്നു. ഈ മത്സരത്തി​െൻറ ആദ്യ പകുതിയിൽ

Read More »

ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അല്‍ ജബേര്‍

Read More »

എമിറേറ്റ്സ് ഐഡിയുള്ള പ്രവാസികളെ സ്വാഗതം ചെയ്ത് ദുബായ് പൊലീസ്; ‘ഒന്നിച്ച് പ്രവർത്തിക്കാൻ’ അസുലഭ അവസരം.

ദുബായ് : സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ് . മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ

Read More »

സൗദിയിൽ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. റിയാദിന്​ സമീപം അൽഖർജിലാണ് സംഭവം.

Read More »

പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം; തിരക്ക് നേരിടാൻ കൂടുതൽ കൗണ്ടർ, ജീവനക്കാർ.

അബുദാബി : അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ

Read More »

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി: 25കാരൻ അറസ്റ്റിൽ, ശ്രദ്ധ നേടാൻ ചെയ്തതെന്ന് യുവാവ്.

ന്യൂഡൽഹി : വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ

Read More »

പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി.

റിയാദ് : വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്

Read More »

പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്.

കുവൈത്ത്‌സിറ്റി : മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും

Read More »

വരുന്നു എഐ സേവനം, കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; പ്രതീക്ഷയായി ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളം.

ദുബായ് : ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (ആര്‍ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) യുടെ സഹായത്തോടെ സേവനം. ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവ എ ഐ

Read More »

പിഴ മുതൽ പുറത്താക്കൽ വരെ; മാന്യമായ പെരുമാറ്റത്തിന് ‘നിബന്ധനകളുമായി’ സൗദി റെയിൽവേ.

റിയാദ് : സൗദി അറേബ്യയിൽ ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു. സീറ്റിൽ കാൽ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാർക്ക് പിഴ ഒടുക്കേണ്ടി

Read More »

ഇറാൻ – ഇസ്രയേൽ സംഘർഷം; വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത

Read More »

ഹ​മ​ദ് തു​റ​മു​ഖ ഭ​ക്ഷ്യസം​ഭ​ര​ണ​ കേ​ന്ദ്രം സ​ജ്ജ​മാ​വു​ന്നു

ദോ​ഹ: ഖ​ത്ത​റി​ന്റെ ഭ​ക്ഷ്യ സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ന​ട്ടെ​ല്ലാ​യി മാ​റു​ന്ന ഹ​മ​ദ് തു​റ​മു​ഖ​ത്തെ ഭ​ക്ഷ്യ സം​ഭ​ര​ണ​കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. മൂ​ന്ന് ദ​ശ​ല​ക്ഷം പേ​ർ​ക്കു​ള്ള അ​രി, പ​ഞ്ച​സാ​ര, ഭ​ക്ഷ്യ എ​ണ്ണ ഉ​ൾ​പ്പെ​ടെ വ​സ്തു​ക്ക​ൾ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് സു​ര​ക്ഷി​ത​മാ​യി

Read More »

പ്രഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം

മനാമ : ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ്  സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ

Read More »

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പാചക പഠനവും.

ഷാർജ : രാജ്യാന്തര പുസ്തകോത്സവത്തിന് എത്തുന്നവരെ പാചകം പഠിപ്പിക്കാൻ 13 രാജ്യങ്ങളിൽ നിന്ന് 17 ഷെഫുമാർ എത്തുന്നു. 47 തൽസമയ കുക്കറി ഷോകളാണ് പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സാഹിത്യവും പാചകവും കൈകോർക്കുന്ന അപൂർവമേളയ്ക്കാണ് പുസ്തകപ്രേമികൾ സാക്ഷ്യം

Read More »