
ശൈത്യകാല ക്യാംപിങ്: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുകൾ
ദോഹ : അവധി ദിവസങ്ങളിൽ ബീച്ചുകളിൽ ശൈത്യകാല ക്യാംപിങ്ങിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.ഗൾഫ് മേഖലയിൽ കാലാവസ്ഥ മാറിയതോടെ നൂറുകണക്കിന് ആളുകളാണ് ബീച്ചുകളിൽ ടെന്റുകൾ അടിച്ചും






























