
ഇന്ത്യക്കാർക്ക് അഭിമാനമായി ‘സാരംഗ് ‘ ബഹ്‌റൈനിൽ എത്തി
മനാമ : ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ ‘സാരംഗ് ‘ സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത് സഖീർ എയർബേസിൽ ഇറങ്ങിയ ആദ്യ വിമാനവും






























