
ജിംനേഷ്യാഡിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ കായികതാരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു
മനാമ : ബഹ്‌റൈനിൽ വച്ച് സംഘടിപ്പിച്ച രാജ്യാന്തര കായികമേളയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ കായിക സ്‌കൂൾ പ്രതിനിധികളും വിദ്യാർഥികളും ഉദ്യോഗസ്‌ഥരും അടങ്ങുന്ന 185 ഓളം






























