
ബഹ്റൈനിൽ ഗോൾഡൻ വിസക്ക് അപേക്ഷിക്കാം; ഇതുവരെ 10,000 വിസ നൽകി
മനാമ: ഇതുവരെ ബഹ്റൈനിൽ 99 രാജ്യങ്ങളിൽനിന്നുള്ള 10,000 വിദേശികൾക്ക് ഗോൾഡൻ വിസ നൽകിയെന്ന് അധികൃതർ. 2022 മുതലാണ് നിക്ഷേപം വർധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ബഹ്റൈൻ 10 വർഷത്തെ ഗോൾഡൻ വിസ






























