
സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ടു: സൗദിയിൽ 3 പേരുടെ വധശിക്ഷ നടപ്പാക്കി.
ജിദ്ദ : സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ-ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.സഅദ് ബിൻ






























