
സൈബർ തട്ടിപ്പുകൾ; സംശയാസ്പദ സന്ദേശങ്ങളിൽ സംശയം വേണം: ഇന്ത്യൻ എംബസി.
അബുദാബി : സമൂഹമാധ്യമങ്ങളിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് എംബസി ബോധവൽക്കരിക്കുന്നത്. ആകർഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ






























