
ജി.സി.സി ഉച്ചകോടി: രാഷ്ട്രത്തലവൻമാർ പങ്കെടുക്കും
കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ജി.സി.സി രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. ഉച്ചകോടിയിലേക്കുള്ള അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബർ അസ്സബാഹിന്റെ ക്ഷണം വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ വിവിധ




























