മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന പ്രൗഢഗംഭീരമായ കലാസന്ധ്യ “മഞ്ജീരം-2024”
ഒമാൻ : മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ-ഒമാൻ) അണിയിച്ചൊരുക്കുന്ന “മഞ്ജീരം-2024” എന്ന കലാ സന്ധ്യ നവംബർ 22 വെള്ളിയാഴ്ച മസ്ക്കറ്റിലെ അൽഫലജ് ഗ്രാൻഡ് ഹാളിൽ വൈകുന്നേരം 6 മണിമുതൽ അരങ്ങേറുകയാണ്.





























