
അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു; സൗദിയിൽ 5 മലയാളികളെ നാടുകടത്തി.
ദമാം : അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ചതിന് 5 മലയാളികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തി. അനധികൃതമായി മതപരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ചു പേരെയും 2 മാസം മുന്‍പ് അധികൃതര്‍ അറസ്റ്റ്






























