
ഇസ്രയേൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണം: യുഎഇ, ഖത്തര്‍
അബുദാബി : ഗാസയിലും ലബനനിലും തുടരുന്ന ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് അതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.




























