
ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി
മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ്






























