
ഖത്തറിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.
ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ

ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ

ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന

റിയാദ് : അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ആൻട്രോസസ്

ദുബായ് : 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ ആഘോഷങ്ങൾ ഇന്നലെ പൂർത്തിയായി. മലയാളികൾ അടക്കമുള്ളവർ

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ

ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളില്‍ ദുബൈയിലെ പൊതു ബീച്ചുകളിലെ പ്രവേശനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പ്രധാന നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയത്. ജുമൈറ ബീച്ച് രണ്ട്, ജുമൈറ

റിയാദ്: 2026ലെ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിൽ പ്രതിരോധ, സുരക്ഷാ വ്യവസായത്തിൽ നിന്നുള്ള നൂറിലധികം ചൈനീസ് കമ്പനികൾ പങ്കെടുക്കും. ചൈനീസ് പവലിയന്റെ 88 ശതമാനം സ്ഥലവും ചൈനീസ് കമ്പനികൾ റിസർവ് ചെയ്തിട്ടുണ്ടെന്ന് എക്സിബിഷൻ

മസ്കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നു. 1,811,170 പ്രവാസികളാണ് രാജ്യത്ത് നിലവിലുള്ളതെന്നും

ദോഹ : സ്വദേശികൾക്ക് പുറമെ പ്രവാസികളായ ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ).പുതിയ ബിരുദധാരികളിൽ പ്രവാസി താമസക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ

അബുദാബി : പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ

മസ്കത്ത് : സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാൻ കോടതി. 949,659.200 റിയാല്‍ (20

റിയാദ് : സൗദിയുടെ വികസന ട്രാക്കിൽ വൻ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗരഗതാഗതത്തിന്റെ നെടുംതൂണാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ

അബുദാബി : ആഘോഷങ്ങളിലും വിരുന്നുകളിലും ബാക്കി വരുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ സംഭാവന ചെയ്ത് മാലിന്യം കുറയ്ക്കണമെന്ന് അബുദാബിയിൽ സമാപിച്ച ഗ്ലോബൽ ഫുഡ് വീക്ക് ആഹ്വാനം ചെയ്തു. ഇതിനായി ഓരോ രാജ്യത്തും പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും

ദുബായ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ

കുവൈത്ത് സിറ്റി : പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.2024 ലെ 114–ാം

ദുബായ് : പ്രവാസികൾക്ക് ഇരുട്ടടിയായി ദുബായിൽ പാർക്കിങ് നിരക്കിലും വർധന.രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ

ദുബായ് : ‘ദേശീയപ്പെരുന്നാളാഘോഷിക്കുന്ന ‘(ഈദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്.

ദുബൈ: ബൈറൂത്ത് സ്ട്രീറ്റിൽ മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാത കൂട്ടിച്ചേർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) ഗതാഗതം മെച്ചപ്പെടുത്തി. അല്‍ നഹ്ദ ഇന്റര്സെക്ഷന് മുതല്‍ അമ്മാന് സ്ട്രീറ്റ് വരെയാണ് പുതിയ പാതയുള്ളത്.

ഷാർജ/അജ്മാൻ/ഫുജൈറ : യുഎഇയുടെ 53-ാമത് ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ചിലരെ മോചിപ്പിക്കും. ഷാർജ കറക്‌ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്‌മെന്റിൽ നിന്ന് 683

ഷാർജ : ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. ‘ജാസ് അറ്റ് ദി ഐലൻഡ്’ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14

ദോഹ : പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ

കുവൈത്ത് സിറ്റി നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ.ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍

ജിദ്ദ : സൗദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ പൊലീസിന്റെ പിടിയിൽ നിന്നും കടന്നു കളഞ്ഞ് ട്രാഫിക് സിഗ്നനിൽ ഭിക്ഷയാചിക്കുന്നതിനിടെയാണ് പിടികൂടിയത്.രണ്ടാമത്തെയാൾ വാഹനങ്ങളുടെ

ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1, 2 തീയതികളിൽ ദുബായ് ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ നടക്കും. ഡിസംബർ 1 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം

ദുബായ് : യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചു. സൗജന്യ ഡാറ്റ ഇന്ന്( 28)

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കുന്നതിനായുള്ള പ്രതിമാസ ഓപൺ ഹൗസ് ഇന്ന് നടക്കും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതലാണ് ‘മീറ്റിങ് വിത്ത് അംബാസഡർ’ എന്ന പേരിൽ പരിപാടി

റിയാദ് : സൗദി അറേബ്യയുടെ സ്വപ്ന അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനൊരുങ്ങി സജ്ജമായ റെയിൽവേയുടെ പ്രവർത്തനങ്ങളുടെ ആമുഖ വിഡിയോ വീക്ഷിച്ചതിനു ശേഷമാണ് സൗദി

അബുദാബി : യുഎഇ കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണന ക്യാംപെയ്ൻ (അൽ ഇമറാത്ത് അവ്വൽ) ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങ് മന്ത്രി ഡോ. അംന

മസ്കത്ത് : ഒമാനിൽ വ്യാഴാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുക. കടൽക്ഷോഭം രൂക്ഷമാകാനും

ദോഹ : ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. യാത്രയ്ക്ക് മുൻപ് മെനിഞ്ചോകോക്കൽ വാക്സീൻ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് ഉംറയ്ക്കും

മനാമ: ബഹ്റൈനിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. രാജ്യത്തിന്റെ മത്സ്യസമ്പത്തും മത്സ്യബന്ധന പാരമ്പര്യവും സംരക്ഷിക്കാനും മേഖലയിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുദ്ദേശിച്ചാണ് നടപടി. പാർലമെന്റ് സെഷനിൽ

മനാമ: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ്