
ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ
ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8






























