
60 ദിവസത്തെ സുപ്രധാന ഇളവുമായി സൗദി; സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് പുതിയ വീസയിലേക്ക് മാറാം.
റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന്






























