
സൗദിയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ്
റിയാദ്: സൗദി അറേബ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതിനിധി സംഘവും ദറഇയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് പ്രദേശവും അൽഉലയും സന്ദർശിച്ചു. ദറഇയയിലെത്തിയെ ഫ്രഞ്ച് പ്രസിഡന്റ് സൗദിയുടെ ഒരു അടിസ്ഥാന പോയന്റായി പ്രതിനിധാനം






























