Category: Gulf

വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് മെസിൻ വെഞ്ച്വർ സ്റ്റുഡിയോ

Read More »

രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

അബുദാബി : അടുത്തവർ‌ഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ സഹാഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. യുഎഇയെ

Read More »

ചെങ്കടലിനെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി സൗദി അറേബ്യ.

റിയാദ് : സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി അനാവരണം

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »

ഖത്തര്‍ മെഡികെയര്‍ 2024 ൽ ഇന്ത്യൻ പവലിയൻ ഒരുക്കി എംബസി.

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി  ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന്

Read More »

ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

കുവൈത്ത്‌ സിറ്റി : സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. സല്‍വ

Read More »

ഒമാനില്‍ ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് വ്യാജ മത്സരം; മുന്നറിയിപ്പുമായി പൊലീസ്

മസ്‌കത്ത് : ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് . ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്ന്. എന്നാല്‍,

Read More »

കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

കുവൈത്ത്‌ സിറ്റി : ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ അല്‍ യഹ്യയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രിയ്ക്ക്

Read More »

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ

മ​സ്ക​ത്ത്: ഒ​മാ​ന്റെ ആ​ദ്യ റോ​ക്ക​റ്റ് ‘ദു​കം-1’ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ബുധനാഴ്ച ന​ട​ക്കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​കം ഇ​ത്ത​ലാ​ക്ക് സ്പേ​സ് ലോ​ഞ്ച് കോം​പ്ല​ക്സി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം ന​ട​ക്കു​ക. രാ​വി​ലെ അ​ഞ്ച് മു​ത​ൽ

Read More »

ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

മ​സ്ക​ത്ത്: ഒ​മാ​ൻ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖ​ലീ​ഫ അ​ൽ​ഹാ​ർ​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, ബ​ഹി​രാ​കാ​ശം എ​ന്നി​വ​യി​ൽ ഒ​മാ​നും ഇ​ന്ത്യ​യും പു​തി​യ സ​ഹ​ക​ര​ണ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച

Read More »

ശൈത്യകാല ക്യാമ്പിങ്; മസ്കത്ത് ഗവർണറേറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

മ​സ്ക​ത്ത്​: ശൈ​ത്യ​കാ​ലം ആ​ഗ​ത​മാ​യ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന ക്യാ​മ്പി​ങ്ങി​ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​റേ​റ്റ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ പ്ര​കൃ​തി​​യെ ആ​സ്വ​ദി​ച്ച്​ ഇ​ഴ​കി​ച്ചേ​രാ​നു​ള്ള ദി​വ​സ​ങ്ങ​ളാ​ണ്​ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ

Read More »

ജൂ​നി​യ​ർ ഹോ​ക്കി: ഇ​ന്ന് ഇ​ന്ത്യ-​പാ​ക് ഫൈ​ന​ൽ

മ​സ്ക​ത്ത്: ജൂ​നി​യ​ർ ഏ​ഷ്യ​ക​പ്പ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക​ലാ​ശ​ക്ക​ളി​യി​ൽ ബു​ധ​നാ​ഴ്ച ഇ​ന്ത്യ-​പാ​കി​സ്താ​ൻ പോ​രാ​ട്ടം. അ​മീ​റാ​ത്തി​ലെ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​ക്കാ​ണ് മ​ത്സ​രം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ പാ​കി​സ്താ​ൻ ജ​പ്പാ​നെ 4-2നും ​ര​ണ്ടാം

Read More »

ദാ​ഹി​റ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ മു​ത​ൽ

മ​സ്ക​ത്ത്: ദാ​ഹി​റ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ഇ​ബ്രി വി​ലാ​യ​ത്തി​ൽ ന​ട​ക്കും. ഒ​മാ​ൻ, ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സി​നി​മാ സം​സ്‌​കാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ക​ലാ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ

Read More »

ലോ​ക​ക​പ്പ് ​കാ​ബി​നു​ക​ൾ ലേ​ല​ത്തി​ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച കാ​ബി​നു​ക​ളും വ​ലി​യ അ​ള​വി​ൽ കൃ​ത്രി​മ ​പു​ല്ലു​ക​ളും ലേ​ല​ത്തി​ന് വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച ​അ​തേ​നി​ല​യി​ൽ

Read More »

ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ

ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8

Read More »

യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്.

അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും.

Read More »

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും.

Read More »

60 ദിവസത്തെ സുപ്രധാന ഇളവുമായി സൗദി; സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം.

റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന്

Read More »

ലോകത്തിലെ ഉയരമേറിയ വാട്ടർ സ്ലൈഡിനുള്ള ഗിന്നസ് റെക്കോർഡ് ദോഹയുടെ റിഗ് 1938 ടവറിന്

ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ ‘റിഗ് 1938’ ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ

Read More »

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് സ്‌നേഹ സമ്മാനമായി കുവൈത്ത് പ്രവാസി സമൂഹത്തിന്റെ സ്‌നേഹാദരം

കുവൈത്ത്‌ സിറ്റി : ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി. ഹബീബുള്ള

Read More »

‘രാഷ്ട്രത്തിന്‍റെ പുത്രന്മാർക്ക്’ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി.

ദുബായ് : ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി,, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്

Read More »

പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ കോണ്‍സുലാര്‍ ക്യാംപ്.

സലാല : പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ നടന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ്. സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപില്‍ സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.വിവിധ വിഷയങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യന്‍

Read More »

മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

മസ്‌കത്ത് : മസകത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.. മെറ്റല്‍ ആക്രി വില്‍പന സ്ഥാപനത്തിലാണ് സംഭവം. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതിവേഗം

Read More »

ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കം

അബുദാബി : ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ തുടങ്ങിയത്.പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ  എസ്എഡിസി

Read More »

സൗദി കിരീടാവകാശിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം

അബുദാബി : മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ

Read More »

ഉൽപന്നങ്ങൾക്ക് ഗുണനിലവാരമില്ല: ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ

ദോഹ : ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനം. ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം. നിയമലംഘകർക്ക് 2 വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ ചുമത്തും.

Read More »