
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്
ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന് പുറമെ ഫിഫ കോണ്ടിനെന്റൽ കപ്പ് ട്രോഫി






























