
ഒമാൻ സോക്ക് ലോകകപ്പ് ചാംപ്യന്മാർ.
മസ്കത്ത് : ഒമാനിൽ നടന്ന സോക്ക് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കിരീടം ചൂടി ആതിഥേയർ. സീബിലെ ഒമാൻ ഓട്ടമൊബീൽ അസോസിയേഷനിൽ നടന്ന ടൂർണമെന്‍റിന്‍റെ ആവേശകരമായ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കസാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഒമാൻ ചാമ്പ്യന്മാരായത്.നിശ്ചിത






























