
പ്രവാസികൾക്ക് സുവർണാവസരം: 170 ദിർഹത്തിന് യുഎഇയിലെത്താം; കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്
കൊച്ചി / കോഴിക്കോട് : യുഎഇയിൽനിന്ന് നാട്ടിലെത്തിയ പ്രവാസികൾക്കായുള്ള തിരിച്ചുപ്രവേശനത്തിന് ഇപ്പോൾ അപൂർവമായ ഒരു സുവർണാവസരം. ഫുജൈറയിലേക്ക് വെറും 170 ദിർഹത്തിന് ടിക്കറ്റ് നിരക്കിൽ സർവീസ് ലഭ്യമാണെന്നാണ് റിപ്പോർട്ട്. അൽ ഹിന്ദ് ട്രാവൽസ് കോഴിക്കോട്,