
ജിസിസി രാജ്യങ്ങള്‍ക്ക് അഭിമാനം’: സൗദിയെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍.
കുവൈത്ത് സിറ്റി : 2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയക്ക് അവസരം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.






























