
സ്കൂളുകൾ നാളെ മുതൽ ശൈത്യകാല അവധിയിലേക്ക്
ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധിക്ക് നാളെ മുതൽ തുടക്കമാവും. ഡിസംബർ 14 മുതൽ മൂന്ന് ആഴ്ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധി തുടങ്ങുന്നത് ഡിസംബർ 19 മുതലാണ്. രണ്ട് ആഴ്ച മാത്രം






























