
ബഹ്‌റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു
മനാമ : ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.നാളെയാണ് വനിതാ മെഡിക്കൽ ഫെയർ






























