
അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി.
മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് ‘രിഫ്ഖ്’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും






























