
28 വർഷത്തിനു ശേഷം സൗദിയിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ; ഇന്ത്യ–സൗദി ബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി
ജിദ്ദ : ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 2006 ൽ അന്നത്തെ സൗദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന്






























