
കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍; ലംഘനങ്ങൾക്ക് കനത്ത പിഴ
കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ






























