
സൗദിയിൽ 23,194 അനധികൃത താമസക്കാർ അറസ്റ്റിൽ.
റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട

കുവൈത്ത് സിറ്റി : ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ സ്വദേശി പൗരൻ കൊലപ്പെടുത്തി. ജഹറ ഗവര്‍ണറേറ്റിലാണ് സംഭവം.പ്രതിക്ക് വേണ്ടി ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ കുഴിച്ചു മൂടിയതായി

ജിദ്ദ : പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ

അബുദാബി : യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി)

അജ്മാന് : എമിറേറ്റിന്റെ 2025ലെ പൊതു ബജറ്റിന് അജ്മാൻ ഭരണാധികാരി അംഗീകാരം നൽകി. 370 കോടി ദിർഹമിന്റെ ബജറ്റിനാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി

ദോഹ: ഗസ്സയിൽ വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി ദോഹയിൽ ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച. ശനിയാഴ്ചയാണ് ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം

ദുബൈ: വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും. പുതിയ നിയന്ത്രണം അനുസരിച്ച് ജനുവരി മുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ

മനാമ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും

മദീന : സൗദിയിലെ റോഡ് യാത്രികരുടെയും സഞ്ചാരികളുടെയും ഇഷ്ടപാതകളിലൊന്നായി മാറുകയാണ് മദീന പ്രവിശ്യയിലെ അൽ ഫഖറ ചുരം റോഡ്. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അൽ ഫഖറ ചുരം മാറിയിരിക്കുന്നു. അങ്ങേയറ്റത്തെ പരുക്കൻ

മുംബൈ : അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും

ദോഹ : മാനവപക്ഷത്തുനിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സൃഷ്ടികളിലൂടെ വിരൽചൂണ്ടിയ സാഹിത്യകാരനായിരുന്നു എം.ടി വാസുദേവൻ നായരെന്ന് സംസ്കൃതി ഖത്തർ അനുസ്മരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും

ദുബായ് : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങ് . അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബൽ ഉപദേശക കൗൺസിലിലെ

ദുബായ് : കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു. 64.1 കോടി ദിർഹത്തിന്റെ കള്ളപ്പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്. ആദ്യ കേസിൽ ഒരു സ്വദേശി, ഒരു ബ്രിട്ടിഷ് പൗരൻ,

ദുബായ് ∙ ടാക്സികൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ടാക്സി കമ്പനി രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും. ഓൺലൈൻ

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ചെമ്പടയുടെ സെമി പ്രവേശനം. മൂന്ന്

ദുബൈ: യു.എ.ഇ സർക്കാറിന്റെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി വിസ നിയമവിധേയമാക്കിയവർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് പ്രമുഖ ഫുഡ് പാക്കേജിങ് നിർമാതാക്കളായ ഹോട്പാക് ഗ്ലോബൽ. ഹോട്ട്പാക്കിൽ ജോലിക്കായി അപേക്ഷിച്ച 100 പേരിൽ നിന്ന് 15 പേർ

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ

ജിദ്ദ : ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, മദീന

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഐന്‍ ദുബൈ ജയന്റ് വീല്‍ നവീകരണത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. നവീകരണത്തിനായി അടച്ചിട്ട് രണ്ടുവര്ഷക്കാലത്തിനു ശേഷമാണ് ജയന്റ് വീല്‍ വീണ്ടും തുറന്നത്. ക്രിസ്മസ് ദിനത്തിലായിരുന്നു ജയന്റ് വീലിന്റെ പ്രവര്‍ത്തനം

മസ്‌കത്ത് : ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.

ജിദ്ദ : ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 2006 ൽ അന്നത്തെ സൗദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന്

അബുദാബി : യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി

കുവൈത്ത് സിറ്റി : മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എം.ടി.യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിട്ടുള്ളതെന്ന് ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ സംയുക്തമായി അനുശോചിച്ചു.നോവൽ,

കുവൈത്ത് സിറ്റി : ആഭ്യന്തരമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും , മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗതാഗത പിഴ സംബന്ധിച്ച് വ്യാപകമായി

സലാല : ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍

റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര

മസ്‌കത്ത് : ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം. രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ

ദോഹ : റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം

അബുദാബി : യാസ് ഐലൻഡിൽ യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41–ാമത്തെയും യുഎഇയിലെ 107–ാമത്തെയും സ്റ്റോറാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ

ദോഹ: തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അധികൃതർ. സ്വകാര്യമേഖലകളിലെ തൊഴിൽ ഉടമകൾക്കും പരാതികൾ നൽകാൻ സാധ്യമാവുന്ന വിധത്തിലെ പരിഷ്കാരങ്ങളുമായാണ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയത്. തൊഴിലുടമക്ക് സ്ഥാപനങ്ങളിലെ തൊഴിലാളിക്കും

ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്താനുള്ള നിർദേശവുമായി ഖത്തർ. പൊതുനികുതി വിഭാഗത്തിന്റെ കരട് ഭേദഗതി നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ശൂറാകൗൺസിൽ യോഗം അംഗീകാരം നൽകി. 300 കോടി

അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരത്തിന് പുറമെ