
സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു, പെട്രോൾ വിലയിൽ മാറ്റമില്ല
റിയാദ്: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച് സൗദി അരാംകോ. ഡീസലിനാണ് വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ ഒരു ലിറ്ററിന് 51 ഹലാലയാണ് വർധിപ്പിച്ചത്. നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ് ഉയർത്തിയത്. ബുധനാഴ്ച






























