
യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ
അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന

അബുദാബി : യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന

മക്ക : മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു. അല്‍ഹുസൈനിയയിലെ

ദുബായ്: താലിബാനുമായി നിർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ ദുബായിലായിരുന്നു കൂടിക്കാഴ്ച്ച. താലിബാൻ ഭരണം ഏറ്റെടുത്ത

ദുബായ് : കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . കെട്ടിട രൂപകൽപന, അനുമതി എന്നിവയ്ക്ക് മണിക്കൂറുകൾ മാത്രം മതിയാകും എന്നതാണ്

ദോഹ : ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ

റിയാദ്: ചൈനയിലുൾപ്പെടെ പടരുന്നു എന്ന് പറയപ്പെടുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ). സാധാരണഗതിയിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണിത്. ചുമ, തുമ്മൽ, അല്ലെങ്കിൽ വൈറസ്

അബൂദബി: ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സഅർ യു.എ.ഇയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും

മനാമ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.സന്ദർശന വേളയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്‌റൈൻ രാജാവ് ഹമദ്

കുവൈത്ത് സിറ്റി : രാജ്യത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇടിമിന്നലുമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മൂലം വാഹനയാത്രക്കാർക്ക് ദൃശ്യപരത കുറയുന്നതിന് കാരണമാകും.മണിക്കൂറിൽ 50

അബുദാബി : പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ യുഎഇയിൽ ഉടനീളം ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്

അബുദാബി : വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം പ്രാബല്യത്തിലായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ),

മസ്കത്ത് : ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ ഡോ. സഊദ് അൽ ശുഐലിയാണ് പ്രാദേശിക

മസ്കത്ത് : ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 14,000 ആണ് ഒമാന്‍റെ
18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ജനുവരി 8 മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ജനുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി ക്രിസ്റ്റിൻ

അബുദാബി : വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക

ദോഹ : ഖത്തറിന്റെ ഉപഗ്രഹ കമ്പനിയായ സ്ഹൈൽസാറ്റിന്റെ അൽ ഗുവൈരിയ ടെലിപോർട്ടിന് ഡബ്ല്യു.ടി.എ ടയർ ഫോർ അംഗീകാരം. വേൾഡ് ടെലിപോർട്ട് അസോസിയേഷന്റെ (ഡബ്ല്യു.ടി.എ) ടെലിപോർട്ട് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് കീഴിലാണ് അംഗീകാരം ലഭിച്ചതെന്ന് ഇരു കമ്പനികളും

അബൂദബി: പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച

ദോഹ: ഖത്തർ എയർവേസിന്റെ സ്വകാര്യ ആഡംബര വിമാനശ്രേണിയായ ഖത്തർ എക്സിക്യൂട്ടിവിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടിയെത്തി. ഇതോടെ ഖത്തർ എക്സിക്യൂട്ടിവിന്റെ ആകെ എയർക്രാഫ്റ്റുകളുടെ എണ്ണം 24 ആയി ഉയർന്നു. നേരത്തേ ബുക്ക്

അജ്മാന്‍ : യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന്‍ അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അജ്മാൻ എമിറേറ്റിലെ

ദോഹ : പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും ഖത്തറിന് ആണ്–16.0

ദോഹ : ഖത്തറിൽ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി. ഈ മാസം 1 മുതലാണ് പുതിയ താരിഫ് പ്രാബല്യത്തിൽ വന്നത്. പഴയ 8 ഡിജിറ്റ് കോഡിന് പകരം 12 ഡിജിറ്റാണ് പുതിയ താരിഫിൽ.

മസ്കത്ത് : നാളെ ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമവും യാത്രയയപ്പും മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്നു. അംബാസഡർ അമിത് നാരംഗിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിൽ

കൊണ്ടോട്ടി ( മലപ്പുറം) : കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവരോട് ഇത്തവണയും കണ്ണിൽച്ചോരയില്ലാത്ത നിലപാടുമായി അധികൃതർ. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു പോകുന്നവർ അധികമായി നൽകേണ്ടത് ഏകദേശം 40,000

ദോഹ : ഉംസലാൽ വിന്‍റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം ആരംഭിക്കും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പാണ് പത്ത് ദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്. ജനുവരി

അൽ ജൗഫ് : 18-ാമത് അൽ ജൗഫ് ഇന്‍റർനാഷനൽ ഒലിവ് ഫെസ്റ്റിവൽ സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ജനുവരി 2 മുതൽ 12 വരെ സകാക്കയിലെ പ്രിൻസ് അബ്ദുല്ല കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ഉത്സവത്തിൽ ഒലിവ്,

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ) പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള

ദമാം : തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ ആറു പേരുടെ

ദുബൈ: എമിറേറ്റിലെ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരെ ബോധവത്കരിക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കാമ്പയിൻ ആരംഭിച്ചു. വൈകീട്ട് 5.30 മുതൽ എട്ടു വരെ അൽ അവീറിൽനിന്ന് ഷാർജ വരെയുള്ള

മസ്കത്ത് : മസ്‌കത്ത് നഗരസഭയുടെ വാടക കരാർ സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ നഗരസഭയുടെ ഓൺലൈൻ പോർട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ റജിസ്ട്രേഷൻ, പുതുക്കൽ, ഭേദഗതി എന്നീ സേവനങ്ങൾ

ദോഹ : സ്തനാർബുദ ബോധവൽകരണം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് ഖത്തറിൽ നടത്തിയ ‘ഷോപ് ആന്‍ഡ് ഡൊണേറ്റ്’ ക്യാംപെയ്നിലൂടെ സമാഹരിച്ച 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യൂസിഎസ്) കൈമാറി. ലുലു ഹൈപ്പമാർക്കറ്റിന്‍റെ കോർപറേറ്റ്

മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു. ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ് ദിനമാകും. എന്നാൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ അന്നേ ദിവസവും സാധാരണ

ദോഹ : ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു. www.msy.gov.qa എന്ന വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്.