
ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി
മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ വിഷൻ 2040ന്റെ സ്തംഭങ്ങളും മുൻഗണനകളും കഴിഞ്ഞ അഞ്ച് വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളും






























