
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യുഎഇ പ്രതിനിധി സംഘം പങ്കെടുക്കും.
അബുദാബി : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) യുഎഇ പ്രത്യേക പ്രതിനിധി സംഘത്തെ അയയ്ക്കും. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ സർക്കാർ പ്രതിനിധി






























