Category: Gulf

ഗൾഫി​ലേ​ക്ക് ബാഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. 20 കി​ലോ ആ​യി​രു​ന്ന​ത് 30 കി​ലോ ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും തൂ​ക്കം ര​ണ്ട് ഭാ​ഗ​മാ​യി കൊ​ണ്ടു​പോ​കാം. ജ​നു​വ​രി 15

Read More »

ഏപ്രിൽ 13 വരെ ഫീസ് ഇല്ലാതെ റജിസ്റ്റർ ചെയ്യാം; ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെച്ചാൽ ‘പിടി വീഴു’മെന്ന് യുഎഇ

അബുദാബി : യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. ലൈസൻസില്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചാൽ

Read More »

ബഹ്റൈൻ രാജാവ് ഒമാനിൽ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് ഊഷ്മള വരവേല്‍പ്പ്. റോയല്‍ വിമാനത്താവളത്തില്‍ രാജാവിനെയും പ്രതിനിധി സംഘത്തേയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്

Read More »

1,75,025 പേർക്ക് ഹജ്ജിന് അവസരം, കരാർ ഒപ്പുവെച്ചു; മന്ത്രി കിരൺ റിജിജു മക്ക ഗവർണറുമായി കൂടിക്കാഴ്ച നടത്തും

ജിദ്ദ : ഇക്കൊല്ലത്തെ ഹജ് കരാറിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്-ഉംറ മന്ത്രി തൗഫിഖ് അൽ റബീഅയും ഒപ്പുവച്ചു. കഴിഞ്ഞ വർഷത്തേതു പോലെ 1,75,025 പേർക്കാണ് ഇത്തവണയും ഹ‌ജ്ജിന് അവസരം. തീർഥാടകർക്ക്

Read More »

ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് 17ന്.

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പൺ ഹൗസ് ഈ മാസം 17ന്  നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകിട്ട് 4 മണി വരെ തുടരും. അംബാസഡര്‍ അമിത്

Read More »

ഇലക്ഷൻ ചൂടിലേയ്ക്ക് ദോഹ, സ്ഥാനാർഥി പട്ടിക 18ന്; ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ് 31ന്

ദോഹ : തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 17ന് സമാപിക്കും.

Read More »

ബഹ്‌റൈനിൽ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ ഉടൻ

മനാമ : ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഉടൻ ആരംഭിക്കും. ശരത്കാല മേളയുടെ 35-ാമത് എഡിഷനാണ് ജനുവരി 23 മുതൽ ഫെബ്രുവരി 1

Read More »

അബ്ദുൽ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും നീട്ടി

റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൽ റഹീമും കുടുംബവും നിയമ

Read More »

കൊലപാതകം ആസൂത്രിതമെന്ന് തെളിഞ്ഞു; കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ.

കുവൈത്ത് സിറ്റി : കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.

Read More »

ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.

അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന

Read More »

ലോകത്തിലെ മൂല്യമേറിയ കറൻസികളിൽ ഒമാനി റിയാൽ മൂന്നാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ

Read More »

4 മണിക്കൂറും ശുദ്ധ ഊർജം, 20,000 കോടി ദിർഹം വരെ നിക്ഷേപം; പുത്തൻ പദ്ധതിയുമായി യുഎഇ

അബുദാബി : 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു

Read More »

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം,

Read More »

അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.

റിയാദ് : റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അബ്‌ദുൽ റഹീമും കുടുംബവും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ്

Read More »

ഗ​ൾ​ഫ് വ്യാ​പാ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച്

Read More »

ഗ​സ്സ ച​ർ​ച്ച: ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് അ​മേ​രി​ക്ക

ദോ​ഹ: ഗ​സ്സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക. വെ​ടി നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​കു​ന്ന ക​രാ​ർ പ്ര​ഖ്യാ​പ​നം അ​രി​കെ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്

Read More »

സു​ര​ക്ഷ വി​ട്ട് ക​ളി​യി​ല്ല; കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്റെ വാ​ർ​ഷി​ക സു​ര​ക്ഷ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ തു​ട​ങ്ങി, എ​ന്നി​ൽ തു​ട​രു​ന്നു’ എ​ന്ന

Read More »

ദുബൈയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ

ദുബൈ: എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ്​ ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ

Read More »

വി​ദ്യാ​ർ​ഥി സു​ര​ക്ഷ; ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണ വി​ഡി​യോ​യു​മാ​യി പൊ​ലീ​സ്

അ​ബൂ​ദ​ബി: വി​ദ്യാ​ര്‍ഥി​ക​ളെ ഇ​റ​ക്കാ​നോ ക​യ​റ്റാ​നോ ആ​യി സ്‌​കൂ​ള്‍ ബ​സ് സ്‌​റ്റോ​പ്പി​ല്‍ നി​ര്‍ത്തു​ക​യും സ്റ്റോ​പ് ബോ​ര്‍ഡ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ഓ​ര്‍മ​പ്പെ​ടു​ത്തി ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​യു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന

Read More »

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​ ‘മ​ക്ക ടാ​ക്​​സി’ പ​ദ്ധ​തി തു​ട​ങ്ങി

ജി​ദ്ദ: മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​വു​മാ​യി ‘മ​ക്ക ടാ​ക്​​സി’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന പൊ​തു ടാ​ക്സി ഓ​പ​റേ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ്​ ഉം​റ സ​മ്മേ​ള​ന​ത്തി​ൽ

Read More »

പൊതുഫണ്ട് ദുരുപയോഗം: കുവൈത്തില്‍ മുന്‍ പ്രതിരോധ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്

കുവൈത്ത്‌സിറ്റി : കുവൈത്തില്‍ മുന്‍ പ്രതിരോധ – ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്. ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിനെയാണ് മിനിസ്റ്റീരിയല്‍ കോര്‍ട്ട് രണ്ട് കേസുകളിലായി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ഒപ്പം

Read More »

ദുബായിൽ മുന്നിലെത്തി ഇന്ത്യൻ കമ്പനികൾ: സംരംഭകർക്കായി വാതിൽ തുറന്ന് രാജ്യം; നികുതിയും നിയന്ത്രണവും കുറവ്.

ദുബായ് : പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. 12,142

Read More »

വാറ്റ് ഏർപ്പെടുത്താൻ കുവൈത്ത്.

കുവൈത്ത് സിറ്റി : ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു

Read More »

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള

Read More »

ഹ​മാ​സ് സം​ഘം ഖ​ത്ത​റി​ൽ; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read More »

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ തു​ട​ക്ക​മാ​കും. രാ​ജ്യ​ത്തെ മൂ​ന്ന്

Read More »

ബഹുനിലക്കെട്ടിടങ്ങളുടെ നിരീക്ഷണം: ‌ഡ്രോൺ കണ്ണുകളുമായി ദുബായ് പൊലീസ്

ദുബായ് : ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡ്രോൺ

Read More »

റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി ഇനി 80 കിലോമീറ്റർ.

റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൌണ്ട്എബൗട്ട് (അൽറഫ) മുതൽ അൽമർജാൻ ഐലൻഡ്

Read More »

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ നാവിഗേറ്ററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാരാമെഡിക്കൽ

Read More »

ഒമാനിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും

മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരികളുടെ ഓർമ പുതുക്കുകയും അവരുടെ

Read More »

ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി.

മനാമ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു.

Read More »

മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം

മനാമ : ബഹ്‌റൈനിലെ   പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും കാഴ്ച മങ്ങിയത്

Read More »