
ജലവിതരണ ശൃംഖല: കൽബയിൽ വമ്പൻ പദ്ധതിക്ക് തുടക്കമിട്ട് സേവ
ഷാർജ: കൽബയിൽ ജലവിതരണ പൈപ്പ്ലൈൻ ശൃംഖല വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). 10.8 കോടി ദിർഹമാണ് ആകെ ചെലവ്. കൽബ വ്യവസായ മേഖല, അൽ ബുഹൈറ






























