Category: Gulf

വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ പ​​ങ്കെ​ടു​ത്തു

ദോ​ഹ: അ​ൽ സ​ഈം മു​ഹ​മ്മ​ദ് ബി​ൻ​അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ വ്യോ​മ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12ാമ​ത് ബാ​ച്ചി​ന്റെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച

Read More »

ശനിയാഴ്ച മുതൽ ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ യാത്ര നിരോധനം; 15 ദിവസം റോഡ് അടച്ചിടും.

ദോഹ : ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ജനുവരി 25ന് രാവിലെ 6 മണി മുതൽ  മുതൽ 15 ദിവസത്തേക്കാണ് റോഡ് അടച്ചിടുക. റോഡിന്റെ

Read More »

ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ്

ദോ​ഹ: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​നി​ടെ ഒ​റ്റ​പ്പെ​ട്ട ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി. ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ

Read More »

കോടീശ്വരന്മാരെ ഇതിലേ, ഇതിലേ; യുഎസിനെ മറികടന്ന് യുഎഇ തിരഞ്ഞെടുത്ത് സമ്പന്നർ

അബുദാബി : 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസർമാരായ

Read More »

സോഹോയും ചേംബർ ഓഫ് കൊമേഴ്സും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

ദുബായ് : ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും.താൽപര്യമുള്ളവർക്ക് തുടർന്നുള്ള വർഷങ്ങളിൽ

Read More »

120 വർഷത്തെ പഴക്കം, ജിദ്ദയിലെ ആദ്യ സ്കൂൾ; അൽ ഫലാഹിന്റെ പഴയ കെട്ടിടം ഇനി മ്യൂസിയമാകും.

ജിദ്ദ : ജിദ്ദയിലെ ആദ്യത്തെ ഔദ്യോഗിക സ്‌കൂൾ ആയ അൽ ഫലാഹിന്റെ പുരാതന കെട്ടിടം മ്യൂസിയമാക്കാന്‍ ഒരുങ്ങി അധികൃതര്‍. സൗദി അറേബ്യയിലെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്കൂളാണിത്.1905 ലാണ് അല്‍ ഫലാഹ് സ്‌കൂൾ നിർമിച്ചത്. ഉടൻ തന്നെ

Read More »

പിടി വീഴും: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ഇരുട്ടടി; നിയമലംഘന നടപടി കടുപ്പിച്ച് യുഎഇ

അബുദാബി : യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2024ൽ 6.88 ലക്ഷം കമ്പനികളിൽ നടത്തിയ പരിശോധനയിൽ 29,000 നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതിൽ

Read More »

പൊ​തു​മാ​പ്പ്​ നി​ര​വ​ധി പേ​ർ​ക്ക്​​ പു​തു​ജീ​വി​തം ന​ൽ​കി -ജി.​ഡി.​ആ​ർ.​.​എ​ഫ്.​എ

ദു​ബൈ: യു.​എ.​ഇ പൊ​തു​മാ​പ്പ്​ ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക്​ ജീ​വി​തം ന​വീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തു​വ​ഴി സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞു.

Read More »

കുവൈത്തില്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ബോധവല്‍ക്കരണം: ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കുന്നതിന്

Read More »

കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ.

കുവൈത്ത് സിറ്റി : മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. മിന മേഖലയിലെ 85

Read More »

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഗതാഗത നിയമ ലംഘനത്തിന് 900 സൗദി റിയാൽ വരെ പിഴ; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം പാടില്ല

റിയാദ് : സൗദിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ 500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ‌ വകുപ്പ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ

Read More »

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന് ഓൺലൈനിൽ

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം

Read More »

മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ആരംഭിച്ചു; 6504 സീറ്റുകൾ ലഭ്യം

മസ്‌കത്ത് : മസ്‌കത്തിലെയും സമീപ പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. www.indianschoolsoman.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 20 വരെ റജിസ്റ്റർ ചെയ്യാം. 2025 ഏപ്രിൽ ഒന്നിന്

Read More »

കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി ’30 കിലോ’; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്.

ദുബായ് : രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് . യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7

Read More »

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തി​രി​തെ​ളി​യും

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​വും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ളി​ന്റെ ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ ജ​ഷ​ന്മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ​യു​ടെ അ​നാ​ച്ഛാ​ദ​നം

Read More »

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം; ‘ജി​ദ്ദ ട​വ​റി’​​ന്റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​കാ​ൻ പോ​കു​ന്ന ‘ജി​ദ്ദ ട​വ​റി’​​​​​​ന്റെ നി​ർ​മാ​ണം പു​ന​രാം​രം​ഭി​ച്ചു. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. കി​ങ്​​ഡം ​ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ൽ​വ​ലീ​ദ് ബി​ൻ ത​ലാ​ൽ, സി.​ഇ.​ഒ

Read More »

വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക : വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും സ്വീകരിക്കില്ല. ‘നുസ്ക് മസാർ’ പ്ലാറ്റ്‌ഫോമിലൂടെ വിദേശ

Read More »

മുറിയിൽ തീക്കനൽ: കുവൈത്തിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ വഫ്രയിൽ, തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ്

Read More »

പൊതുഗതാഗതം: ചട്ടക്കൂടുകൾക്ക് ആർടിഎ അംഗീകാരം.

ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാവർക്കും സുരക്ഷ, ആരോഗ്യം, മികച്ച സൗകര്യം,

Read More »

ഓട്ടമൊബീൽ: നിക്ഷേപിക്കാൻ മികച്ച രാജ്യം യുഎഇ തന്നെ

അബുദാബി/ദുബായ് : ഓട്ടമൊബീൽ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും മികച്ച അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാമത്. കുവൈത്ത് ആസ്ഥാനമായുള്ള അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ (ധമാൻ) റിപ്പോർട്ടിലാണ് ഓട്ടമൊബീൽ മേഖലകളിൽ 2024ലെ

Read More »

ഉച്ചകോടി: യുഎഇയെ ഷെയ്ഖ ലത്തീഫ നയിക്കും.

ദുബായ് : ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎഇ സംഘത്തെ ദുബായ് കൾചർ അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും. ഒമാനിൽ നിന്നു സാമ്പത്തിക മന്ത്രി ഡോ. സെയ്ദ്

Read More »

ട്രംപിന്‍റെ സ്ഥാനാരോഹണത്തിൽ സൗദി പ്രതിനിധിയായി റീമ രാജകുമാരി പങ്കെടുത്തു

ജിദ്ദ : യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിലും അനുബന്ധ പരിപാടികളിലും യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരി പങ്കെടുത്തു. സൗദി രാജാവ് സൽമാൻ

Read More »

സൗദിയിൽ ട്രാഫിക് പിഴ ഇളവ്: സമയപരിധി അവസാനിക്കാൻ മൂന്ന് മാസം മാത്രം.

ജിദ്ദ : സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാഫിക് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പിഴകൾ അടയ്ക്കാൻ

Read More »

50 കിലോമീറ്റർ പരിധിയിൽ ‘ആകാശ ക്യാമറ കണ്ണുകൾ’; സൗദിയിൽ സുരക്ഷയ്ക്ക് ഇനി അത്യാധുനിക ഡ്രോണുകളും.

റിയാദ് : സൗദിയിൽ റോഡ് സുരക്ഷയ്ക്ക് ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ. റഡാറുകളും സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ടെന്ന് അധികൃതർ. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ റോഡ് സുരക്ഷാ

Read More »

അബൂദബി ലോകത്ത് ഏറ്റവും സുരക്ഷിത നഗരം

അ​ബൂ​ദ​ബി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ത്തു. 2017 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യ ഒ​മ്പ​താം ത​വ​ണ​യാ​ണ് അ​ബൂ​ദ​ബി ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ നം​ബി​യോ പു​റ​ത്തു​വി​ട്ട ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ 382

Read More »

ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മെന മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്.

ദോഹ : ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും

Read More »

പ്രവാസികൾക്ക് ഇനി ചെലവ് കൂടും, റദ്ദാക്കിയത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം; കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് ഉയരും.

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം

Read More »

ഖത്തറിൽ കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു

ദോഹ : ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ് വരെയുള്ള  കുട്ടികൾക്കുള്ള കുട്ടികൾക്കുള്ള  വാക്സീൻ നൽകുന്നതിനാണ്

Read More »

കുവൈത്തില്‍ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ ഈജിപ്ത് പൗരന് വധശിക്ഷ

കുവൈത്ത്‌ സിറ്റി : സുഹൃത്തായിരുന്നു ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത്‌ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫര്‍വാനിയയില്‍ ആയിരുന്നു സംഭവം. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. എങ്കിലും,

Read More »

മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണില്‍ തീപിടിത്തം; വന്‍ നാശനഷ്ടം.

മസകത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷികുന്ന ഗോഡൗണിലെ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അഗ്‌നിശമന സേന തീ അണച്ചത് മണിക്കൂര്‍ നീണ്ട യജ്ഞത്തിലാണ്. ആര്‍ക്കും പരുക്കുകളൊന്നുമില്ല.ഞായറാഴ്ച രാവിലെയാണ് ഗോഡൗണിന്

Read More »

ഹജ്ജിന് അനുമതി ലഭിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം.

മസ്‌കത്ത് : ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.  കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍ അതത് ഗവര്‍ണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങള്‍

Read More »

മസ്കത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് ഗുരുതര പരുക്ക്.

മസ്‌കത്ത് : മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു  തീപിടിത്തം. സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇന്ന് രാവിലെ

Read More »