
തെക്കൻ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.
ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി (സെറ)






























