
വിനിമയ നിരക്ക് ഉയർന്നു; ദിർഹത്തിന് 23.70 രൂപ
ദുബൈ: രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മൂല്യം കൂപ്പുകുത്തിയതോടെ യു.എ.ഇ ദിർഹത്തിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിൽ. തിങ്കളാഴ്ച ദിർഹത്തിന്റെ വിനിമയ നിരക്ക് 23.70 ഇന്ത്യൻ രൂപയും കടന്ന് മുന്നേറി. ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക്






























